തത്തമ്മേ പൂച്ച  പൂച്ച .
എന്റെ വീട്.
കുട്ടി കളിക്കുന്നു.
മഴ മാറി, വെയില്‍ വന്നു.
പെണ്‍കുട്ടി കരയുന്നു.
ഇന്‍ഡ്യ എന്റെ രാജ്യം.
ജൂണ്‍  ഒന്നിന്  സ്ക്കൂള്‍ തുടങ്ങും.
പട്ടി കുരച്ചു.
മഴവില്ല് തെളിഞ്ഞു.
പക്ഷികള്‍ കളകളാരവം മുഴക്കി.
കുട്ടിക്ക് ഇരുട്ടിനെ പേടിയാണ്.
നിലാവ് ഉദിച്ചു.
ഒാണം കേരളീയരുടെ ഉത്സവമാണ്.
